20,000 കോടി വിലമതിക്കുന്ന വിമാനങ്ങള്‍ക്കായി കരാറൊപ്പിട്ട് ഇന്ത്യ; കയ്യടിച്ച് രത്തന്‍ ടാറ്റ
September 24, 2021 5:49 pm

ന്യൂഡല്‍ഹി: സ്‌പെയിന്‍ എയര്‍ബസ് ഡിഫെന്‍സ് ആന്‍ഡ് സ്‌പേസില്‍ നിന്ന് 20,000 കോടി രൂപയോളം ചെലവഴിച്ച് ഗതാഗത വിമാനങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ.