ഇന്ത്യ-ജര്‍മ്മനി എയര്‍ ബബിള്‍ ധാരണ റദ്ദാക്കി
October 3, 2020 12:29 pm

ന്യൂഡല്‍ഹി: ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള എയര്‍ ബബിള്‍ ധാരണ താല്‍ക്കാലികമായി റദ്ദാക്കി. ഇരു രാജ്യങ്ങളിലേയും എയര്‍ലൈന്‍സ് വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി