പക്ഷികളുമായി കൂട്ടിയിടിച്ചു; എയര്‍ ഏഷ്യ വിമാനം ബ്രിസ്‌ബെയിനില്‍ നിലത്തിറക്കി
July 4, 2017 2:01 pm

സിഡ്‌നി: പക്ഷികളുമായി കൂട്ടിയിടിച്ച എയര്‍ ഏഷ്യയുടെ എയര്‍ബസ് എ330 ബ്രിസ്‌ബെയിന്‍ വിമാനത്താവളത്തില്‍ അടിയന്തിരമായി നിലത്തിറക്കി. ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍നിന്ന് കോലാലംപൂരിലേയ്ക്ക്