എ​യ​ര്‍ ഏ​ഷ്യ കൊച്ചി -മുംബൈ സ​ര്‍​വീ​സ് ആരംഭിക്കുന്നു
April 19, 2019 9:27 am

ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി എയര്‍ ഏഷ്യ കൊച്ചി -മുംബൈ സര്‍വീസ് ആരംഭിക്കുന്നു. മുംബൈ-കൊച്ചി റൂട്ടില്‍ ആഴ്ചയില്‍ ആറു സര്‍വീസുകളാകും

AirAsia_ ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഡിസ്‌കൗണ്ടുമായി എയര്‍ ഏഷ്യ
February 17, 2019 11:51 pm

കൊച്ചി: ടിക്കറ്റ് നിരക്കുകളില്‍ എയര്‍ ഏഷ്യ ഇളവ് ഏര്‍പ്പെടുത്തി. ഫെബ്രുവരി മുതല്‍ ജൂലായ് വരെ എല്ലാ യാത്രകള്‍ക്കും എല്ലാ ഫ്ളൈറ്റുകള്‍ക്കും

Air Asia എ​യ​ര്‍​ഏ​ഷ്യ വി​മാ​ന​ത്തി​ല്‍ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
July 25, 2018 6:33 pm

ന്യൂഡല്‍ഹി : എയര്‍ഏഷ്യ വിമാനത്തില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. വിമാനത്തിന്റെ ശുചിമുറിയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇംഫാലില്‍നിന്ന് ഗോഹട്ടിവഴി ഡല്‍ഹിക്കുവന്ന വിമാനത്തിലാണ്

Air Asia അരോചകമായ വസ്ത്ര ധാരണം ; എയര്‍ ഏഷ്യ വനിതാ ജീവനക്കാര്‍ക്കെതിരെ പരാതി
January 24, 2018 4:35 pm

കോലാലംപുര്‍: എയര്‍ ഏഷ്യാ വിമാനത്തിലെ ജീവനക്കാരുടെ വസ്ത്ര രീതിയ്‌ക്കെതിരെ മലേഷ്യന്‍ സെനറ്റര്‍ക്ക് യാത്രക്കാരിയുടെ പരാതി. അടിവസ്ത്രം പുറത്തു കാണുന്ന രീതിയിലാണ്

airplane പുതുവത്സരത്തില്‍ മികച്ച ഓഫറുകളുമായി വിമാനക്കമ്പനികള്‍ രംഗത്ത്
December 29, 2017 4:53 pm

ന്യൂഡല്‍ഹി: പുതുവത്സരദിനത്തില്‍ മികച്ച ഓഫറുകളുമായി രാജ്യത്തെ വിമാനക്കമ്പനികള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇന്‍ഡിഗോ, ജെറ്റ് എയര്‍വേഴ്‌സ്, ഗോ എയര്‍, സ്‌പൈസ് ജെറ്റ്, എയര്‍

AirAsia India ടിക്കറ്റ് നിരക്കുകള്‍ 99 രൂപ മുതല്‍ ; എയര്‍ ഏഷ്യയില്‍ ബിഗ് സെയില്‍ ഓഫര്‍
November 14, 2017 10:30 am

ബെംഗളൂരു: എയര്‍ ഏഷ്യയുടെ ബിഗ് സെയില്‍ ഓഫര്‍ തരംഗമാകുന്നു. ടിക്കറ്റ് നിരക്കുകള്‍ 99 രൂപ മുതല്‍ ആരംഭിക്കുന്ന ഓഫര്‍ വഴി

rape എയര്‍ ഏഷ്യ ഉദ്യോഗസ്ഥര്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി യുവതിയുടെ പരാതി
November 11, 2017 12:01 pm

ന്യൂഡല്‍ഹി: എയര്‍ ഏഷ്യയില്‍ യുവതിയ്ക്കു നേരെ മാനഭംഗ ശ്രമം നടന്നതായി പരാതി. എയര്‍ ഏഷ്യയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ്

AirAsia India ആകാശയാത്ര ഇനി കുറഞ്ഞ നിരക്കിലും; വമ്പന്‍ ഓഫര്‍ വാഗ്ദാനം ചെയ്ത് എയര്‍ ഏഷ്യ
November 8, 2017 10:26 am

ന്യൂഡല്‍ഹി: കുറഞ്ഞ നിരക്കില്‍ വിമാന യാത്ര വാഗ്ദാനം ചെയ്ത് കൊണ്ട് എയര്‍ ഏഷ്യയുടെ പുതിയ ഓഫര്‍. 1,299 രൂപ മുതലാണ്

ക്യാബിനിലെ വായു സമ്മര്‍ദം കുറഞ്ഞു, എയര്‍ ഏഷ്യന്‍ വിമാനം അടിയന്തരമായി ഇറക്കി
October 16, 2017 10:06 am

പെര്‍ത്ത്: എയര്‍ ഏഷ്യന്‍ വിമാനം ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ അടിയന്തരമായി ഇറക്കി. ക്യാബിനിലെ വായു സമ്മര്‍ദം കുറഞ്ഞതാണ് കാരണം. പെര്‍ത്തില്‍ നിന്നു

Page 1 of 31 2 3