ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തളളിക്കളയുന്നതുവരെ പ്രതിഷേധം തുടരും; എഐഡിഎസ്ഒ
June 19, 2019 11:26 am

കൊച്ചി; സ്‌കൂള്‍ വിദ്യാഭ്യാസത്തെ കേവലം തൊഴില്‍ പരിശീലനമാക്കി അധപതിപ്പിക്കുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തളളിക്കളയുന്നതുവരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട്