kerala hc സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പ്രത്യേക ഇംഗ്ലീഷ് തസ്തതികള്‍ സൃഷ്ടിക്കണം; ഹൈക്കോടതി
August 14, 2021 4:05 pm

കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഈ അധ്യയനവര്‍ഷം മുതല്‍ പ്രത്യേകം ഇംഗ്ലീഷ് അധ്യാപക തസ്തികകള്‍ (എച്ച്എസ്എ) സൃഷ്ടിക്കണമെന്ന് ഹൈക്കോടതി.