ബ്ലാസ്റ്റേഴ്‌സ് താരം എയ്ബനെതിരെ വംശീയാധിക്ഷേപം നടത്തി
September 22, 2023 2:36 pm

ബ്ലാസ്റ്റേഴ്‌സ് താരം എയ്ബനെതിരെ വംശീയാധിക്ഷേപം നടത്തി ഐഎസ്എല്ലില്‍ ഇന്നലെ നടന്ന കേരളാ ബ്ലാസ്റ്റേഴ്സ്-ബംഗുളൂരു എഫ്സി മത്സരത്തിനിടെ വംശീയാധിക്ഷേപം നടന്നതായി ആക്ഷേപം.