ശശികല പുറത്ത് ; ഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി
September 12, 2017 11:47 am

ചെന്നൈ: ശശികലയെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി. ചെന്നൈയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സിലിലാണ് ശശികലയെ പുറത്താക്കിയ പ്രഖ്യാപനം

ശശികല പുറത്തേക്കോ? അണ്ണാ ഡിഎംകെ ജനറല്‍ കൗണ്‍സില്‍ നിര്‍ണായക യോഗം ഇന്ന്
September 12, 2017 9:55 am

ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള ജനറല്‍ കൗണ്‍സില്‍ യോഗം ഇന്ന് ചെന്നൈയില്‍.