മോദി ഒപ്പമുള്ളിടത്തോളം പാര്‍ട്ടിയെ കുലുക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് തമിഴ്‌നാട് മന്ത്രി
October 21, 2017 8:07 pm

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പമുള്ളിടത്തോളം പാര്‍ട്ടിയെ കുലുക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് എഐഎഡിഎംകെ. സംസ്ഥാന ക്ഷീരവകുപ്പ് മന്ത്രി കെ.ടി.രാജേന്ദ്ര ബാലാജിയാണ്