കോള്‍ റെക്കോഡിങ്ങും എഐ ട്രാന്‍സ്‌ക്രിപ്ഷനും; ഫീച്ചറുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ട്രൂകോളര്‍
February 27, 2024 1:20 pm

കോള്‍ റെക്കോഡിങ്ങും നിര്‍മിതബുദ്ധി (എഐ) ഉപയോഗിച്ചുള്ള ട്രാന്‍സ്‌ക്രിപ്ഷന്‍ (പകര്‍പ്പെഴുത്ത്) ഫീച്ചറും ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ട്രൂകോളര്‍. ഇരുസവിശേഷതകളും 2023 ജൂണില്‍ അമേരിക്കയില്‍