സെഞ്ചുറി നേടി ഉസ്‍മാന്‍ ഖവാജ ; സന്ദർശകർ ശക്തമായ നിലയിൽ
March 9, 2023 5:59 pm

അഹമ്മദാബാദ്: ബോർഡർ-ഗാവസ്‍കർ ട്രോഫിയിലെ അഹമ്മദാബാദ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഉസ്‍മാന്‍ ഖവാജയുടെ സെഞ്ചുറിയുടെ കരുത്തില്‍ മികച്ച സ്കോർ ലക്ഷ്യമിടുകയാണ് ഓസ്ട്രേലിയ.