‘ചിലർ അധികാരമോഹം കൊണ്ട് മന്ത്രി സ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കാൻ ശ്രമിച്ചു’; അഹമ്മദ് ദേവര്‍കോവില്‍
December 25, 2023 6:20 pm

കോഴിക്കോട്: നവകേരള സദസില്‍ തനിക്കെതിരെ വന്ന പരാതിയെക്കുറിച്ച് അറിയില്ലെന്ന് മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മാധ്യമങ്ങള്‍ക്ക് ഈ വിവരം കൊടുത്തത്