ബിഹാറില്‍ മു​സാ​ഫ​ര്‍​പു​രി​ലെ ചേ​രി​യി​ല്‍ വ​ന്‍ തീ​പി​ടു​ത്തം
March 20, 2019 8:10 am

മുസാഫര്‍പുര്‍: ബിഹാറിലെ മുസാഫര്‍പുറിലെ ചേരിയില്‍ വന്‍ തീപിടുത്തം. അഹിയാപുരിലെ ചേരിയിലാണ് ബുധനാഴ്ച്ച രാത്രി അഗ്‌നിബാധയുണ്ടായത്. സ്ഥിതി നിയന്ത്രണാതീതമാണെന്നാണ് വിവരം. തീപിടുത്തത്തില്‍