accident തെലങ്കാനയില്‍ ട്രാക്ടര്‍ കനാലിലേക്ക് മറിഞ്ഞ് അപകടം; പതിനഞ്ച് പേര്‍ മരിച്ചു
June 24, 2018 5:52 pm

ഹൈദരാബാദ്: തെലങ്കാനയിലെ യാദാരി ജില്ലയില്‍ ട്രാക്ടര്‍ കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 14 കര്‍ഷക തൊഴിലാളികളായ സ്ത്രീകളും ഒരു ആണ്‍കുട്ടിയും മരിച്ചു.