താങ്ങുവില ഏർപ്പെടുത്തിയില്ല; റബ്ബറിനെ കാർഷിക ഉൽപ്പന്നത്തിൽ ഉൾപ്പെടുത്തിയില്ലെന്ന് കേന്ദ്രമന്ത്രി
March 23, 2023 11:59 pm

ദില്ലി: കേരളത്തിലെ കർഷകരുടെ മുറവിളിയും ബിഷപ്പ് പാംപ്ലാനി അടക്കമുള്ളവരുടെ സമ്മർദ്ദവും ഫലം കണ്ടില്ല. കേന്ദ്ര സർക്കാർ റബ്ബറിന് താങ്ങുവില ഏർപ്പെടുത്തിയില്ല.