തക്കാളി വില വരും ആഴ്ചകളിൽ 300 ലേക്കെത്തുമെന്ന് കാർഷിക വിദഗ്ധർ
July 14, 2023 8:56 pm

തിരുവനന്തപുരം: ദിവസം കൂടുംതോറും റോക്കറ്റ് കണക്കെയാണ് പച്ചക്കറിവില കൂടുന്നത്. തക്കാളിയുടെ കാര്യം പറയുകയും വേണ്ട. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ രാജ്യത്ത്