അഗ്നിപഥ്: ചരിത്രത്തിലാദ്യമായി വനിതാ നാവികരെ പരിഗണിക്കുമെന്ന് ഇന്ത്യന്‍ നേവി
June 20, 2022 7:45 pm

ഡൽഹി: അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതിയിലൂടെ ചരിത്രത്തിലാദ്യമായി വനിതാ നാവികരെ പരിഗണിക്കുമെന്ന പ്രഖ്യാപനവുമായി ഇന്ത്യൻ നേവി. പരിശീലനം പൂർത്തിയായ ശേഷം യുദ്ധക്കപ്പലുകളിലേക്ക്