ബാലിസ്റ്റിക് മിസൈലായ അഗ്‌നി2 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു
May 4, 2017 4:26 pm

ന്യൂഡല്‍ഹി: ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി2 വിജയകരമായി പരീക്ഷിച്ചു. ആണവായുധ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വ്യാഴാഴ്ച രാവിലെ 10.22ന്