എകെജി സെന്റര്‍ ആക്രമണം: ‘പ്രതിയെ പിടികൂടുക തന്നെ ചെയ്യും’ – മുഖ്യമന്ത്രി
July 4, 2022 5:19 pm

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണം ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെട്ടന്നുണ്ടായ ആക്രമണമല്ല, മുൻകൂട്ടി തീരുമാനിച്ച് നടപ്പാക്കിയതാണ്. സിസിടിവി ദൃശ്യങ്ങളില്‍