ജോര്‍ജ്ജ് ഫ്ലോയ്ഡിന്റെ കൊലപാതകം, പ്രക്ഷോഭം കനക്കുന്നു; ട്രംപിനെ ഭൂഗര്‍ഭ അറയിലേക്ക് മാറ്റി
June 1, 2020 9:42 am

വാഷിംഗ്ടണ്‍: അമേരിക്കയില്‍ നടക്കുന്ന പ്രക്ഷോപങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വൈറ്റ്ഹൗസിലെ ഭൂഗര്‍ഭ അറയിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്.