pc-george കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീസമത്വം പറയാനോ ചന്തപ്പണിക്കോ പോകില്ല; പി.സി.ജോര്‍ജ്
August 21, 2017 9:06 am

തൃശൂര്‍: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടത്തിയ വിവാദ പ്രസ്താവനകള്‍ക്ക് പിന്നാലെ വീണ്ടും സ്ത്രീവിരുദ്ധ പരാമര്‍ശവുമായി പി സി ജോര്‍ജ്ജ് എംഎല്‍എ.