ഹാമര്‍ വീണ്‌ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവം; സംഘാടകര്‍ക്കെതിരേ പൊലീസ് കേസെടുത്തു
October 5, 2019 1:10 pm

കോട്ടയം: സംസ്ഥാന ജൂനിയര്‍ അത് ലറ്റിക് മീറ്റിനിടെ വോളണ്ടിയറായിരുന്ന വിദ്യാര്‍ഥിയുടെ തലയില്‍ ഹാമര്‍ വീണ സംഭവത്തില്‍ സംഘാടകര്‍ക്കെതിരേ പോലീസ് കേസെടുത്തു.