“പൊലീസ് പ്രതികളെ സഹായിച്ചു”; രഞ്ജിത്ത് വധക്കേസിൽ ആരോപണവുമായി കെ സുരേന്ദ്രൻ
December 25, 2021 4:39 pm

ആലപ്പുഴയിലെ രഞ്ജിത്ത് വധക്കേസില്‍ കൊലയാളികളെ സംസ്ഥാനം വിടാന്‍ കേരള പൊലീസ് സഹായം നല്‍കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

14കാരി ആത്മഹത്യചെയ്ത സംഭവം; പ്രതികളെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് പരാതി
March 2, 2020 11:16 am

കെല്ലം: കൊല്ലം കടയ്ക്കലില്‍ പീഡനത്തിനിരയായ 14കാരി ആത്മഹത്യചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്ന്

കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം; പൊലീസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന് കുടുംബം
August 20, 2019 2:39 pm

തൃശ്ശൂര്‍: ചാവക്കാട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം പൊലീസ് അട്ടിമറിച്ചെന്ന് ആരോപണവുമായി കുടുംബം രംഗത്ത്. അന്വേഷണം എന്‍ഐഎക്ക്

police ഈജിപ്ത് സ്വദേശിയെ തീവ്രവാദിയെന്ന് വിളിച്ച് പൊലീസ് അപമാനിച്ചതായി പരാതി
April 15, 2018 12:30 pm

പേരാമ്പ്ര: ഈജിപ്ത് സ്വദേശിയെ തീവ്രവാദിയെന്ന് വിളിച്ച് പൊലീസ് അപമാനിച്ചതായി പരാതി. ഈജിപ്ത് സ്വദേശി മുഹമ്മദലിയെ പേരാമ്പ്രയില്‍ വെച്ചാണ് പൊലീസ് ഉദ്യോഗസ്ഥര്‍

Digvijay Singh പോ​ലീ​സി​നെ​തി​രെ ട്വീ​റ്റ്; ദി​ഗ്‌​വി​ജ​യ് സിം​ഗി​നെ​തി​രെ കേ​സെ​ടു​ത്ത് ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സ്
May 4, 2017 8:37 pm

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന പോ​ലീ​സി​നെ​തി​രാ​യ വി​വാ​ദ ട്വീ​റ്റ്. സംഭവുമായി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദി​ഗ്‌​വി​ജ​യ് സിം​ഗി​നെ​തി​രെ ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സ് കേ​സെ​ടു​ത്തു.