സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ നേപ്പാളിനെതിരെ ഇന്ത്യക്ക് വിജയം
June 6, 2017 9:37 pm

മുംബൈ: നേപ്പാളിനെതിരായ സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഇന്ത്യക്ക് വിജയം. എതിരില്ലാത്ത രണ്ടു ഗോളിനാണ് ഇന്ത്യ നേപ്പാളിനെ തോല്‍പ്പിച്ചത്. ഇന്ത്യയുടെ പ്രധാന