പിരിച്ച ആവേശം വിനിയോഗത്തിലും ഉണ്ടാകണം; മുസ്ലിം ലീഗിനെതിരെ കെ.ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്
August 2, 2023 12:10 pm

മുസ്ലിം ലീഗിനെതിരെ കെ.ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്. ദേശീയ ആസ്ഥാന മന്ദിരത്തിന്റെ ഫണ്ട് വിനിയോഗിക്കുന്ന കാര്യത്തിലും പിരിച്ച അതേ ആവേശമുണ്ടാകണം.