യുവതിയെ പ്രേമിച്ചതിന് യുവാവിന് നേരെ ക്രൂര മര്‍ദ്ദനം; ഇരുമ്പ് വടികൊണ്ടടിച്ചു…
June 2, 2019 1:54 pm

മലപ്പുറം: യുവതിയെ പ്രണയിച്ചെന്ന പേരില്‍ യുവാവിനെതിരെ ക്രൂര മര്‍ദ്ദനം. പെരിന്തല്‍മണ്ണ സ്വദേശി നാഷിദ് അലി എന്നയാള്‍ക്കെതിരെയാണ് ആക്രമണം ഉണ്ടായത്. വലമ്പൂരിലുള്ള