വനിതകളുടെ മനസ് വ്രണപ്പെടുത്ത ലിസ്റ്റ്, അംഗീകരിക്കരുത്; സോണിയക്ക് പരാതി നല്‍കി ലതിക
January 27, 2020 1:01 pm

കോട്ടയം: കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം വനിതകളെ തഴയുന്നതായി ലതികാ സുഭാഷ്. കെപിസിസി ഭാരവാഹി പട്ടികയില്‍ വനിതകള്‍ക്ക് പ്രതിനിധ്യം നല്‍കാത്തതിലാണ് ലതികയുടെ