മലയാളികള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തി ബിജെപി എംപി ശോഭ കരന്തലജെ
February 8, 2020 11:50 pm

ബെംഗളൂരു: കേരളത്തില്‍ നിന്നുള്ളവരുടെ ഉദ്ദേശം വ്യക്തമല്ലെന്ന് പറഞ്ഞത് മലയാളികള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തി വിവാദത്തിലായി ബിജെപി എംപി ശോഭ കരന്തലജെ.