കാനത്തിനോടായിരുന്നു ‘കടക്ക് പുറത്ത് ‘ എന്ന് ആദ്യം പറയേണ്ടിയിരുന്നതെന്ന് സി.പി.എം !
August 4, 2017 10:42 pm

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകരോട് ‘കടക്ക് പുറത്തെന്ന് ‘ പറഞ്ഞ മുഖ്യമന്ത്രിയെ വിമര്‍ശിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറിക്കെതിരെ സി.പി.എമ്മില്‍ പ്രതിഷേധം. മുന്നണി