സ്ത്രീധനത്തിന്റെ പേരില്‍ പീഡനം; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി
July 5, 2021 3:56 pm

മണ്ണഞ്ചേരി: സൈനികനായ ഭര്‍ത്താവും ഭര്‍തൃമാതാവും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നതായി യുവതി പൊലീസില്‍ പരാതി നല്‍കി. മണ്ണഞ്ചേരി പഞ്ചായത്ത് അമ്പലക്കടവ് പണ്ടാരപ്പാട്ടത്തില്‍