മദ്യപിച്ച് ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തു; ക്രൈംബ്രാഞ്ച് ഐജിക്കെതിരായ അച്ചടക്ക നടപടി റദ്ദാക്കി
June 17, 2020 7:01 pm

തിരുവനന്തപുരം: മദ്യപിച്ച് ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്ത ക്രൈംബ്രാഞ്ച് ഐജി ഇ ജെ ജയരാജനെതിരായ അച്ചടക്ക നടപടി സര്‍ക്കാര്‍ റദ്ദാക്കി.