cpm ബീഫ് ഫെസ്റ്റിവലുകളോട് എതിര്‍പ്പ് പ്രകടിപ്പിച്ച് സി.പി.എം. ബംഗാള്‍ഘടകം . . . .
June 7, 2017 6:56 am

കൊല്‍ക്കത്ത: കന്നുകാലിവില്പന നിയന്ത്രണം സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരെ കേരളത്തില്‍ സി.പി.എം. നടത്തുന്ന ബീഫ് ഫെസ്റ്റിവലുകളോട് എതിര്‍പ്പ് പ്രകടിപ്പിച്ച് ബംഗാള്‍ഘടകം.