umman ചാവക്കാട് കൊലപാതകം;എസ്.ഡി.പി.ഐ. കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന്
July 31, 2019 1:45 pm

തിരുവനന്തപുരം/ന്യൂഡല്‍ഹി: എസ്.ഡി.പി.ഐ. കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എസ്.ഡി.പി.ഐ.യുടെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ കേരളത്തിലെ ജനങ്ങള്‍ ഒന്നിച്ച്