train ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിന്‍ പാളം തെറ്റി, അപകടത്തില്‍ പെട്ടത് കൈഫിയത്ത് എക്‌സ്പ്രസ്
August 23, 2017 6:28 am

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഔറയില്‍ ട്രെയിന്‍ വീണ്ടും പാളം തെറ്റി. സംഭവത്തില്‍ 40 പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 2.40നാണ് അപകടമുണ്ടായത്. 10