യൂറോപ്പില്‍ വീണ്ടും കോവിഡ് ആശങ്ക; നെതര്‍ലന്‍ഡ്‌സില്‍ ലോക്ഡൗണ്‍
November 13, 2021 8:09 am

ആംസ്റ്റര്‍ഡാം: കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ നെതര്‍ലന്‍ഡ്‌സില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മൂന്നാഴ്ചത്തേയ്ക്കാണ് ലോക്ഡൗണ്‍. രാജ്യത്തെ 82 ശതമാനം