കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ചേര്‍ത്തല സ്വദേശി മരിച്ചു
August 7, 2020 12:37 am

ആലപ്പുഴ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ചേര്‍ത്തല പാണാവള്ളി പഞ്ചായത്ത്