17കാരി യുട്യൂബ് നോക്കി പ്രസവിച്ച സംഭവം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
October 28, 2021 5:11 pm

മലപ്പുറം: കോട്ടക്കലില്‍ പീഡനത്തിനിരയായ പതിനേഴുകാരി പ്രസവിച്ച സംഭവത്തില്‍ സംശയങ്ങള്‍ ഉണ്ടെന്ന് പൊലീസ്. യുട്യൂബ് നോക്കി സ്വയം പ്രസവമെടുത്തെന്ന പെണ്‍കുട്ടിയുടെ മൊഴി