കാത്തിരിപ്പിനൊടുവില്‍ പുത്തന്‍ മഹീന്ദ്ര സ്‌കോര്‍പിയോ ഇന്ത്യയില്‍
November 14, 2017 6:50 pm

കാത്തിരിപ്പിനൊടുവില്‍ മഹീന്ദ്ര സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ് ഔദ്യോഗികമായി ഇന്ത്യയില്‍ പുറത്തിറങ്ങി. 9.97 ലക്ഷം രൂപ ആരംഭവിലയിലാണ് പുതിയ സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ