kodiyeri balakrishnan ചികിത്സക്ക് ശേഷം കോടിയേരി തിരിച്ചെത്തി; പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
February 2, 2020 12:27 pm

തിരുവനന്തപുരം: അമേരിക്കയില്‍ വിദഗ്ധ ചികിത്സക്ക് ശേഷം തിരിച്ചെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എകെജി സെന്ററിലെത്തി പാര്‍ട്ടിനേതാക്കളുമായി കൂടിക്കാഴ്ച