ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രൂപയുടെ മൂല്യം കുറയും
April 19, 2019 5:31 pm

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യന്‍ രൂപയുടെ മൂല്യം കുറയുമെന്ന് പഠന റിപ്പോര്‍ട്ട്. ഈഡില്‍ വെയ്‌സ് സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ