സൂര്യയ്ക്ക് ശേഷം വിജയ് ചിത്രം; പ്രഖ്യാപനവുമായി വെട്രിമാരന്‍
March 29, 2021 11:22 am

തമിഴ് സൂപ്പര്‍ താരം വിജയിയുമായി സിനിമ ചെയ്യാനൊരുങ്ങി സംവിധായകന്‍ വെട്രിമാരന്‍. വിജയ്‌യുടെയും  വെട്രിമാരന്റെയും തിരക്കുകള്‍ കഴിഞ്ഞാല്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന്