വിവാഹവാഗ്ദാനം നല്‍കി 15 യുവതികളെ പീഡിപ്പിച്ചു; മലയാളി ടെക്കി ബാംഗ്ലൂരില്‍ പിടിയില്‍
September 17, 2021 6:15 pm

ബെംഗളൂരു: ബെംഗളൂരുവില്‍ വന്‍ വിവാഹതട്ടിപ്പ് നടത്തിയ മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹവാഗ്ദാനം നല്‍കി സ്ത്രീകളെ ലൈംഗീകമായും സാമ്പത്തികമായും ചൂഷണം