വീട്ടില്‍ നിന്ന് വഴക്കിട്ടിറങ്ങിയ 13കാരിയെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത
October 20, 2021 12:00 pm

ഇടുക്കി: ശാന്തന്‍പാറ കോരാംപാറയില്‍ 13 വയസ്സുകാരിയെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കോരാംപാറ തോട്ടം തൊഴിലാളികളുടെ മകളെയാണ്