ഓഡര്‍ ചെയ്ത് ഒരു ദിവസത്തിനുള്ളില്‍ സാധനങ്ങള്‍ കൈയിലെത്തും;ആമസോണ്‍
May 13, 2019 1:31 pm

ന്യൂയോര്‍ക്ക്: ആമസോണ്‍ തങ്ങളുടെ പ്രൈം ഉപഭോക്താക്കള്‍ക്കായി ഒരു ദിവസത്തിനുള്ളില്‍ തന്നെ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ വിതരണം ചെയ്യുന്ന സംവിധാനം നടപ്പിലാക്കി