രജനികാന്തിന്റെ നായികയായി നയന്‍സ് വീണ്ടും എത്തുന്നു; മകളായി കീര്‍ത്തി സുരേഷും
February 4, 2020 5:37 pm

രജനികാന്തും നയന്‍താരയും വീണ്ടും ഒന്നിക്കുന്നു. ദര്‍ബാറിന് പിന്നാലെ വീണ്ടും രജനികാന്തിന്റെ നായികയായി തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര എത്തുന്നു