കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികളെ കാണാതായി തിരച്ചില്‍ തുടരുന്നു
October 10, 2019 1:39 pm

തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികളെ കാണാതായി. വ്യാഴാഴ്ച രാവിലെയാണ് സംഭവം. കടലില്‍ കുളിക്കാനിറങ്ങിയ മൂന്നു പേരാണ് തിരയില്‍പ്പെട്ടത്.