യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതി 23 വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിയില്‍ പിടിയില്‍
August 8, 2019 12:10 pm

കോട്ടയം:യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയശേഷം ഒളിവില്‍പോയ പ്രതി 23 വര്‍ഷങ്ങള്‍ക്കുശേഷം ഡല്‍ഹിയില്‍ അറസ്റ്റില്‍.എരുമേലി കല്ലടവില്‍ റോയി തോമസിനെയാണ്(45) കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. ജെ.സന്തോഷ്