afspa മേഘാലയില്‍ അഫ്‌സ്പ നിയമം പിന്‍വലിച്ചു; അരുണാചലില്‍ നിയന്ത്രണമേര്‍പ്പെടുത്തി
April 24, 2018 12:18 am

ന്യൂഡല്‍ഹി: സൈന്യത്തിനു പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ(പ്രത്യേക സൈനികാധികാര നിയമം 1958) നിയമം മേഘാലയയില്‍ പിന്‍വലിച്ചു. അരുണാചലില്‍ ചില പ്രദേശങ്ങളില്‍