സെറ്റ് സാരിയും കൂളിംഗ് ഗ്ലാസുമായി അഫ്സനാ പർവീൺ; കൊല്ലം കളക്ടറുടെ ഡാൻസ് വൈറൽ
August 26, 2023 6:42 pm

കൊല്ലം: കളക്ട്രേറ്റിലെ ഓണാഘോഷം കളറാക്കി ജില്ലാ കളക്ടർ അഫ്സനാ പർവീൺ. കഴിഞ്ഞ ദിവസം കളക്ട്രേറ്റിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ ആണ്