ഒറ്റ പ്രസവത്തിൽ ഒൻപതു കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കി യുവതി
May 5, 2021 10:30 am

ആഫ്രിക്കൻ രാജ്യമായ മാലിയിലാണ്‌ അത്യപൂര്‍വ്വമായ ജനനം സംഭവിച്ചിരിക്കുന്നത്‌. മാലി സ്വദേശിനിയായ 25കാരിയാണ് അപൂര്‍വമായ സിസേറിയൻ ശസ്ത്രക്രിയയിലൂടെ ഒൻപതു കുഞ്ഞുങ്ങള്‍ക്ക് ജന്മം